ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കാലാപാനി എന്ന സെല്ലുലാർ ജയിലിൽ നടക്കുന്ന കഥയാണ് ഈ ചലച്ചിത്രത്തിൽ ആവിഷ്കരിക്കുന്നത്

കൊയമ്പത്തൂരിൽ ഹെൽത്ത്‌ ഇൻസ്പെക്ടറായ ജോലി ചെയ്യുന്ന കൃഷ്ണമൂർത്തിയും കുടുംബവും. തൊഴിലിനോട് നൂറുശതമാനം സത്യസന്ധത പുലർത്തുന്ന അദ്ദേഹത്തിന്‍റെ കുടുബത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ദുരന്തവും പിന്നീട് ഉടലെടുക്കുന്ന സംഘർഷാന്തരീക്ഷങ്ങളുമാണ് സിനിമയുടെ പ്രമേയം.

ജീവിതത്തെ വളരെ സന്തോഷത്തോടെ നയിക്കുന്ന കൊച്ചൗവ്വ എന്ന കഥാപാത്രമാണ് നമ്മുടെ കഥയിലെ നായകന്‍. അപ്രതീക്ഷിതമായാട്ടാണ് കൊച്ചൗവ്വയുടെ ജീവിതത്തിലേക്ക് അയ്യപ്പ ദാസ് എന്ന പയ്യന്‍ എത്തുന്നത്. ഒരിക്കലെങ്കിലും ഏറോപ്ലെന്‍ യാത്ര ചെയ്യണം എന്നാണ് അയ്യപ്പ ദാസിന്‍റെ ഏറ്റവും വലിയ സ്വപ്നം