വീട്ടുക്കാരുടെ പീടനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്യാന്‍ തിരുമാനിക്കുന്ന വേലക്കാരി കണ്മണിയെ പ്രേമചന്ദ്രന്‍ രക്ഷിക്കുന്നു അവളെ കൂടെകൂട്ടാന്‍ തിരുമാനികുന്നതോടെ പ്രേമചന്ദ്രന്‍റെ ജീവിതം തകിടംമറിക്കുന്നു
ചാർളി, ഒരു സമ്പന്ന കുടുംബത്തിലെ അംഗമണ്, തന്‍റെ അപ്പന്‍ ചെയ്ത തെറ്റുകള്‍ക് ചാർളിയന്നു പരിഹാരം കാണുന്നത്. കര്‍ണന്‍ രംഗപ്രവേശം ചെയുന്നതോടെ കഥയുടെ ചുവടു മാറുന്നു