ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കാലാപാനി എന്ന സെല്ലുലാർ ജയിലിൽ നടക്കുന്ന കഥയാണ് ഈ ചലച്ചിത്രത്തിൽ ആവിഷ്കരിക്കുന്നത്

കൊയമ്പത്തൂരിൽ ഹെൽത്ത്‌ ഇൻസ്പെക്ടറായ ജോലി ചെയ്യുന്ന കൃഷ്ണമൂർത്തിയും കുടുംബവും. തൊഴിലിനോട് നൂറുശതമാനം സത്യസന്ധത പുലർത്തുന്ന അദ്ദേഹത്തിന്‍റെ കുടുബത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ദുരന്തവും പിന്നീട് ഉടലെടുക്കുന്ന സംഘർഷാന്തരീക്ഷങ്ങളുമാണ് സിനിമയുടെ പ്രമേയം.

ജയരാജിന്‍റെ നവരസങ്ങളുടെ പരമ്പരയിലെ അഞ്ചാമത്തെ ചിത്രമാണ് വീരം. പതിമൂന്നാം നൂറ്റാണ്ടിലെ വീരേതിഹാസ പ്രതിനായകനായ ചന്തുവിന്‍റെ ജീവിതമാണ് ഈ ചിത്രത്തിന്റെ പ്രമേയം. വില്യം ഷേക്സ്പിയറിന്‍റെ മാക്ബെത്തിനെ ആസ്പദമാക്കിയാണ് വീരം തയ്യാറാക്കിയിരിക്കുന്നത്