പുറം ലോകവുമായി അധികം ബന്ധമൊന്നും ഇല്ലാത്ത, നഗരത്തിലെ വികസനങ്ങളൊന്നും എത്താത്ത കമ്മട്ടിപ്പാടം എന്ന നാട്ടിന്‍ പുറം. അവിടെയുള്ള ഒരുപറ്റം ജനങ്ങള്‍. കൃഷ്ണനും ഗംഗനും ബാലനും... മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് കമ്മട്ടിപ്പാടം കടന്നു പോകുന്നത്.

ജയരാജിന്‍റെ നവരസങ്ങളുടെ പരമ്പരയിലെ അഞ്ചാമത്തെ ചിത്രമാണ് വീരം. പതിമൂന്നാം നൂറ്റാണ്ടിലെ വീരേതിഹാസ പ്രതിനായകനായ ചന്തുവിന്‍റെ ജീവിതമാണ് ഈ ചിത്രത്തിന്റെ പ്രമേയം. വില്യം ഷേക്സ്പിയറിന്‍റെ മാക്ബെത്തിനെ ആസ്പദമാക്കിയാണ് വീരം തയ്യാറാക്കിയിരിക്കുന്നത്

ഐടി പ്രൊഫഷണൽ ആയ യുവാവിനെ ആത്മഹത്യയില്‍നിന്നു രക്ഷിക്കുന്നതോടെ മദ്യപാനിയായ ചന്ദ്രബോസ്സിന്‍റെ ജീവിതത്തില്‍ രസകരമായ വഴിതിരുവുകള്‍ ഉണ്ടാവുന്നു

1999 ൽ നടന്ന ഇന്ത്യൻ എയർ‌ലൈൻസ് വിമാനറാഞ്ചലുമായി ബന്ധപ്പെട്ടുള്ളതാണ് ഈ ചലച്ചിത്രം. റിസ്കു മിഷന്‍ അന്നു കഥയുടെ ഇതിവൃത്തം