അജു, ദിവ്യ, കുട്ടന്‍. ബാല്യത്തിലെ അവരുടെ സ്വപ്നനഗരമായ ബാംഗ്ലൂരിലേക്ക് ഔദ്യോഗികാവശ്യത്തിനായി കുട്ടനും, നവവധുവായി ദിവ്യയും , ചില ഉദ്ദേശ ലക്ഷ്യങ്ങളോടെ അജുവും പറിച്ചു നടപ്പെടുന്നു
കേരളത്തിലെ പാലേരി എന്ന ഗ്രാമത്തിൽ 1950-ൽ നടന്ന മാണിക്യം എന്ന യുവതിയുടെ ദുരൂഹ മരണത്തിനെപ്പറ്റി പഠിക്കാൻ 52 വർഷങ്ങൾക്ക് ശേഷം ഹരിദാസ് എന്ന സ്വതന്ത്ര കുറ്റാന്വേഷകൻ എത്തുന്നു.
ഹിന്ദു മത്സ്യതൊഴിലാളിയുടെ മകൾ 'കറുത്തമ്മ'യും മുസ്ലിം മത്സ്യ മൊത്തവ്യാപാരിയുടെ മകൻ 'പരീക്കുട്ടി'യും തമ്മില്‍ പ്രണയമണ്. പക്ഷെ കറുത്തമ്മ വേറൊരാളുമയി വിവാഹിതയാകുന്നു. സ്ത്രീചാരിത്ര്യവുമായി ബന്ധപ്പെട്ട ഒരു പരമ്പരാഗത വിശ്വാസമാണ് കഥാതന്തു.
കൃഷ്ണന്‍ നായര്‍ എന്ന കിച്ചുവിന്റെ കഥയാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍. ഒരു വലിയ സിനിമാ നടനാകുക എന്നതാണ് കിച്ചുവിന്‍റെ ആഗ്രഹം. അതിന് വേണ്ടി എന്തും സഹിക്കാന്‍ തയ്യാറാണ്. കിച്ചുവിന്‍റെ അച്ഛന്‍ സുരേന്ദ്രന്‍റെ ആഗ്രഹമായിരുന്നു ഒരു നടനാകുക എന്നത്. അദ്ദേഹത്തിന് അതിന് കഴിഞ്ഞില്ല. മകന്‍ അതിന് വേണ്ടി ശ്രമിക്കുന്നു. കിച്ചു തന്‍റെ സ്വപ്‌നത്തില്‍ എത്തുമോ എന്നതാണ് സിനിമയുടെ സാരം
മോയ്തുട്ടി ഹാജി മൂന്നാമതും വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തി. തന്റെ പത്നി ആമിന ചെറുപ്പവും സൗന്ദര്വാതിയുമാണ്. വാസ്തവത്തിൽ അബ്ദുവും ആമിന സ്നേഹത്തിലായിരുന്നു ആമിന വിവാഹം അവളുടെ സമ്മതമില്ലാതെ നടക്കപെട്ടതണ്
മുന്ന് പേരെ കൊന്ന ഒരു തുടര്‍-കൊലപാതകി ഇനി ഒരാളെ കൊലതിരികാന്‍ പോലീസ് ശ്രമിക്കുന്നു
അമല്‍നീരദും ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്ന ചിത്രമാണ് സി ഐ എ- കോമ്രേഡ്സ് ഇന്‍ അമേരിക്ക
സിനിമാ നിർമ്മാതാവും ജ്വല്ലറി ഉടമയുമായ ലോനപ്പന്‍റെ വലംകൈ ആണ് റിനി ഐപ് മാട്ടുമ്മല്‍. ഒരിക്കൽ ലോനപ്പന്റെ അശ്രദ്ധ മൂലം ഒരപകടമുണ്ടാവുമ്പോൾ അയാൾ റിനിയെ ആശ്രയിക്കുന്നു. ശേഷമുള്ള സംഭവവികാസങ്ങളാണ് 147 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രത്തിന്റെ പശ്ചാത്തലം.
മാവോയിസ്റ്റ് ആരോപണത്തെ തുടർന്ന് കാട് കയറുന്ന ഒരുപറ്റം ആളുകളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. രണ്ടുപേർ കാട്ടിൽ അകപ്പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം.